Surprise Me!

27 വര്‍ഷം കാടിനുള്ളില്‍ ഏകാന്ത ജീവിതം നയിച്ച് ക്രിസ്റ്റഫര്‍ | Oneindia Malayalam

2019-07-17 29 Dailymotion

20 year old Christopher Knight drove into a forest in rural Maine,He didn't come out again for 27 years<br />ഏകാന്തത സാമൂഹ്യ ജീവിയായ മനുഷ്യന് മരണ തുല്യമാണ്. തിരക്കേറിയ ജീവിതത്തില്‍ ഏകാന്തത ഇഷ്ടപ്പെടുന്നു എന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. പക്ഷേ അത് വെറും ഒന്നോ രണ്ടോ ദിവസത്തേക്ക് മാത്രം. കൊടുംകുറ്റവാളികള്‍ക്ക് ഏകാന്ത തടവ് വിധിക്കുന്നതും ആ ഏകാന്ത അവസ്ഥയുടെ ഭീകരത എത്ര വലുതാണ് എന്ന് നമുക്ക് പറഞ്ഞു തരും.

Buy Now on CodeCanyon